കേസരി കോളേജില്‍ പൂര്‍വ അധ്യാപക സംഗമം 12ന്

Posted on: 08 Sep 2015പറവൂര്‍: കേസരി ബാലകൃഷ്ണപിള്ള മെമ്മോറിയല്‍ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പൂര്‍വ അധ്യാപകരുടെ സംഗമം സപ്തംബര്‍ 12ന് രാവിലെ 11ന് നടക്കും. 1975-1995 കാലയളവില്‍ അധ്യാപകരായിരുന്നവരാണ് സംഗമത്തില്‍ പങ്കെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895698857.

More Citizen News - Ernakulam