എസ്.എന്‍.ഡി.പി. പ്രതിഷേധിച്ചു

Posted on: 08 Sep 2015പെരുമ്പാവൂര്‍: ഓണാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പില്‍ ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റിയ രീതിയിലുള്ള നിശ്ചലദൃശ്യം പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി. യൂണിയന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ടൗണില്‍ പ്രകടനം നടത്തി. യൂണിയന്‍ സെക്രട്ടറി എ.ബി. ജയപ്രകാശ് നേതൃത്വം നല്‍കി.More Citizen News - Ernakulam