സമസ്ത കേരള വാര്യര്‍ സമാജം ഓണാഘോഷം നടത്തി

Posted on: 07 Sep 2015കൊച്ചി: സമസ്ത കേരള വാര്യര്‍ സമാജം കൊച്ചി യൂണിറ്റ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. സംഗീത സംവിധായകന്‍ ബിജിബാല്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്‍ മുഖ്യാതിഥിയായി. സമാജാംഗങ്ങളുടെ കലാപരിപാടികള്‍- കാവില്‍ ഉണ്ണികൃഷ്ണ വാര്യരും രവിപുരം ജയന്‍ വാര്യരും കുടുക്കു വീണ കച്ചേരി അവതരിപ്പിച്ചു.

More Citizen News - Ernakulam