അധ്യാപക ദിനാചരണം

Posted on: 07 Sep 2015ചെറായി: എടവനക്കാട് ഹിദായത്തുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകരെ അധ്യാപകരുടെ വസതികളില്‍ എത്തി പൊന്നാട അണിയിച്ച് ആദരിച്ചു. പ്രോഗ്രാം ഓഫീസര്‍ ഷിബു നേതൃത്വം നല്‍കി.

More Citizen News - Ernakulam