അധ്യാപക ദിനാചാരണം

Posted on: 07 Sep 2015



പറവൂര്‍: ഡോണ്‍ബോസ്‌കോ ആശുപത്രിയുടെ കീഴിലുള്ള നഴ്‌സിങ് സ്‌കൂളില്‍ അധ്യാപക ദിനം ആചരിച്ചു. ജീവനാദം ചീഫ് എഡിറ്റര്‍ ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടര്‍ ഫാ. സാജു കണിച്ചുകുന്നത്ത് അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍. കാര്‍മെന്‍, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ പ്രിയ ജോണ്‍, സിസ്റ്റര്‍ ലെനിറ്റ ജോസഫ്, സജ്‌നാമോള്‍ എന്നിവര്‍ പ്രസംഗിച്ചു. മെമന്റോ വിതരണവും നടന്നു.

More Citizen News - Ernakulam