അനുസ്മരണ സമ്മേളനവും പ്രതിഷേധ യോഗവും

Posted on: 07 Sep 2015കോലഞ്ചേരി : ഡി.വൈ.എഫ്.ഐ കക്കാട്ടുപാറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കന്നഡ സാഹിത്യകാരനും ചിന്തകനുമായ എം.എം.കല്‍ബര്‍ഗ്ഗി അനുസ്മരണ സമ്മേളനവും പ്രതിഷേധ യോഗവും നടത്തി.
എം.വി.ഹരിലാലിന്റെ അധ്യക്ഷതയില്‍ വി.പി.പോള്‍ വിഷയാവതരണം നടത്തി.എം.കെ.വിശ്വംഭരന്‍ അനുശോചനക്കുറിപ്പ് അവതരിപ്പിച്ചു.

More Citizen News - Ernakulam