യാക്കോബായ കണ്‍വെന്‍ഷന്റെ വാര്‍ഷികം

Posted on: 07 Sep 2015



കോലഞ്ചേരി: കടമറ്റം യാക്കോബായ കണ്‍വെന്‍ഷന്റെ പത്താം വാര്‍ഷികം നടത്തി.
ഒരുവര്‍ഷം നീളുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചികിത്സാ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം സി.കെ. സാജു ചെറുവിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു.
പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ മുഖ്യ പ്രഭാഷണം നടത്തി.

More Citizen News - Ernakulam