ശോഭായാത്ര

Posted on: 07 Sep 2015കാലടി: ബാലഗോകുലം മഞ്ഞപ്ര മണ്ഡലം ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ശോഭായാത്ര നടത്തി. എസ്.എന്‍. പുരത്തുനിന്നും ആരംഭിച്ച ശോഭായാത്ര പുത്തൂര്‍പിള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. ആഘോഷപ്രമുഖ് ടി.കെ.ഗോപി, വി.ജി.സുധീര്‍, കെ.എന്‍.കുഞ്ഞുക്കുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam