വിവാഹം

Posted on: 07 Sep 2015അങ്കമാലി: കോതകുളങ്ങര പുന്നശ്ശേരി മനയില്‍ പി.എന്‍. രാധാകൃഷ്ണന്റെയും കെ.എന്‍. ശ്രീരേഖയുടെയും മകള്‍ ഇന്ദു കൃഷ്ണനും ആലുവ തോട്ടയ്ക്കാട്ടുകര വടശ്ശേരി മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടെയും സാവിത്രിയുടെയും മകന്‍ വിനു ശങ്കറും വിവാഹിതരായി.

More Citizen News - Ernakulam