തകര്‍ന്ന കാത്തിരിപ്പുകേന്ദ്രം നന്നാക്കാത്തതില്‍ പ്രതിഷേധിച്ചു

Posted on: 07 Sep 2015കിഴക്കമ്പലം: പഴന്തോട്ടം കവലയില്‍ മാസങ്ങള്‍ക്കു മുമ്പ് കാറ്റില്‍ ആല്‍മരംവീണ് തകര്‍ന്ന കാത്തിരിപ്പ്‌കേന്ദ്രം നന്നാക്കാത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം.
വിദ്യാര്‍ഥികളും തൊഴിലാളികളും ഉപയോഗിച്ചിരുന്ന പഴന്തോട്ടം ബസ്സ്‌റ്റോപ്പിലെ കാത്തിരിപ്പുകേന്ദ്രം ഉടന്‍ നിര്‍മിക്കണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

More Citizen News - Ernakulam