ഒലിയപ്പുറം- വെട്ടിക്കാട്ടുപാറ- ആറൂര്‍ റോഡ് ഉദ്ഘാടനം

Posted on: 07 Sep 2015കൂത്താട്ടുകുളം: ഒലിയപ്പുറം- വെട്ടിക്കാട്ടുപാറ- ആറൂര്‍ റോഡിന്റെ ഒന്നാംഘട്ടം പൂര്‍ത്തീകരണ ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിച്ചു . നബാര്‍ഡിന്റെ പദ്ധതിയില്‍പ്പെടുത്തി 31 ലക്ഷം രൂപ െചലവഴിച്ചാണ് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത് . ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐഷ മാധവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
മണ്ണത്തൂര്‍ കുഞ്ചുകുന്ന് കോളനി നടപ്പാതയുടെ ഉദ്ഘാടനവും ഇതിനോടൊപ്പം നടന്നു.

More Citizen News - Ernakulam