ശ്രീകൃഷ്ണ ജയന്തി

Posted on: 06 Sep 2015കുന്നുകര: ദ്വാരക-ചെറിയ തേയ്ക്കാനം, വൃന്ദാവനം - കുന്നുകര, അമ്പാടി - വയല്‍ക്കര, മധുര-ചാലക്ക എന്നീ ബാലഗോകുലങ്ങള്‍ ചേര്‍ന്ന് കുന്നുകരയില്‍ ശോഭായാത്ര നടത്തി. തുടര്‍ന്ന് മഹാശോഭായാത്രയായി വയല്‍ക്കര കളരിക്കല്‍ ഭഗവതീ ക്ഷേത്രത്തില്‍ സമാപിച്ചു. ഉറിയടി, കഥാ പ്രവചനം, പ്രസാദ വിതരണം എന്നിവയുണ്ടായി. എ.ബി. മനോഹരന്‍, അഡ്വ. ജീവന്‍, എം. ജനിഷ് കുമാര്‍, ശശിധരന്‍ പിള്ള, വി.ബി. ജയക്കുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam