സത്സംഗവും ഗുരുപൂജയും

Posted on: 06 Sep 2015കൊച്ചി: നോര്‍ത്ത് ശങ്കരാനന്ദ ആശ്രമത്തില്‍ പ്രതിമാസ സത്സംഗവും ഗുരുപൂജയും ഞായറാഴ്ച രാവിലെ 10 ന് നടത്തും. സ്വാമി പ്രണവ സ്വരൂപാനന്ദയുടെ ഭജന്‍, പ്രഭാഷണം, മാതൃസംഘത്തിന്റെ ഗുരുദേവ കൃതികളുടെ പാരായണം എന്നിവ ഉണ്ടാവും.

More Citizen News - Ernakulam