അദ്ധ്യാപക ഒഴിവ്

Posted on: 06 Sep 2015പള്ളുരുത്തി: ഇടക്കൊച്ചി അക്വിനാസ് കോളേജില്‍ ഗണിതശാസ്ത്ര വിഭാഗത്തില്‍
ഗസ്റ്റ് അദ്ധ്യാപകന്റെ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 15 ന് മുമ്പ് കോളേജ് ഓഫീസില്‍ ഹാജരാകണം. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസവകുപ്പില്‍ രജിസ്റ്റര്‍ ചെയ്തവരാകണം.

More Citizen News - Ernakulam