ദുരിതാശ്വാസ സഹായ വിതരണം നാളെ

Posted on: 06 Sep 2015പറവൂര്‍: മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പറവൂര്‍ നിയോജകമണ്ഡലത്തിലെ 68 പേര്‍ക്ക് ധനസഹായ വിതരണം സപ്തംബര്‍ ഏഴിന് 2.30ന് ടിബി ഹാളില്‍ നടക്കും. വി. ഡി. സതീശന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 14 ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്.

More Citizen News - Ernakulam