നേത്രചികിത്സാ ക്യാമ്പ് ഇന്ന്

Posted on: 06 Sep 2015കരുമാല്ലൂര്‍: സുന്നി യുവജനസംഘം പറവൂര്‍ മേഖല സംഘടിപ്പിച്ചിരിക്കുന്ന സൗജന്യ നേത്രചികിത്സാ-തിമിര ശസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച 9ന് മാഞ്ഞാലി സ്‌കൂളില്‍ നടക്കും. അങ്കമാലി ലിറ്റില്‍ഫ്ലവര്‍ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ്. കരുമാല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. ജോസഫ് ഉദ്ഘാടനം ചെയ്യും.

More Citizen News - Ernakulam