9 ശ്രീകൃഷ്ണ ജയന്തി

Posted on: 06 Sep 2015ആലുവ: എടത്തല മറ്റപ്പിള്ളി ക്ഷേത്രം, വടക്കുപുറത്ത്കാവ്, സുബ്രഹ്മണ്യ സ്വാമിക്ഷേത്രം (വള്ളിയമ്മന്‍ കോവില്‍) എന്നിവ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര നടത്തി. അജി കീഴ്പിള്ളി, ബൈജു ബാലകൃഷ്ണന്‍, ദീപക് വേണു ഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam