സ്‌കൂള്‍ കുട്ടികള്‍ക്ക് റിസര്‍വ് ബാങ്ക് ക്വിസ് മത്സരം

Posted on: 06 Sep 2015കൊച്ചി: സ്‌കൂള്‍ കുട്ടികള്‍ക്ക് സാമ്പത്തിക വിഷയങ്ങളെപ്പറ്റി റിസര്‍വ് ബാങ്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കോഴിക്കോട്ടും, കൊച്ചിയിലും യഥാക്രമം സപ്തംബര്‍ 8,10 തീയതികളില്‍ രാവിലെ 9.30നാണ് മത്സരം. 9,10,11,12 എന്നീ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ള സ്‌കൂളുകള്‍ ഫോണ്‍: 0484-2401491 ലോ 0484-2401153 ലോ റിസര്‍വ് ബാങ്ക് കൊച്ചിയുമായി ബന്ധപ്പെടണം.

More Citizen News - Ernakulam