ശ്രീകൃഷ്ണജയന്തി ആഘോഷം

Posted on: 06 Sep 2015



കടുങ്ങല്ലൂര്‍: കിഴക്കേ വെളിയത്തുനാട് ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ശോഭായാത്ര നടത്തി. ചെറിയത്ത് ക്ഷേത്രത്തില്‍നിന്നുമാണ് ശോഭായാത്ര ആംരഭിച്ചത്. തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനവുമുണ്ടായി. പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ശ്രീഭദ്ര ബാലഗോകുലവും ശോഭായാത്ര സംഘടിപ്പിച്ചു. തുടര്‍ന്ന് ഉറിയടിയുമുണ്ടായി.

More Citizen News - Ernakulam