സഹകരണ ആര്‍ബിട്രേഷന്‍ കോടതി; സിറ്റിങ് മാറ്റി

Posted on: 06 Sep 2015തിരുവനന്തപുരം: സഹകരണ ആര്‍ബിട്രേഷന്‍ കോടതിയുടെ എറണാകുളം ക്യാമ്പ് സിറ്റിങ്ങില്‍ ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ കേസുകളും 11ലേക്ക് മാറ്റിവെച്ചു. ഒമ്പത്, 10 എന്നീ തീയതികളിലെ കേസുകളും അന്ന് ഉണ്ടായിരിക്കും.

More Citizen News - Ernakulam