സൗജന്യ പരീക്ഷാ പരിശീലനം

Posted on: 06 Sep 2015കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സപ്തംബര്‍ 14 മുതല്‍ ഒക്ടോബര്‍ 16 വരെ സൗജന്യ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. നോര്‍ത്ത് പറവൂര്‍ ഗവണ്‍മെന്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിലാണ് പരിശീലനം. ഉദ്യോഗാര്‍ത്ഥികള്‍ 10ന് മുമ്പായി നോര്‍ത്ത് പറവൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, കാക്കനാടുള്ള എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2440066, 0484-2422458, 9745235779.

More Citizen News - Ernakulam