വിശ്വകര്‍മ സഭ ശാഖാ മന്ദിരം ഉദ്ഘാടനം ചെയ്തു

Posted on: 06 Sep 2015പെരുമ്പാവൂര്‍: കേരളാ വിശ്വകര്‍മ സഭാ അറയ്ക്കപ്പടി ശാഖാ മന്ദിരം ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കെ.മുരളീധരന്‍ നിര്‍വഹിച്ചു. സാജുപോള്‍ എം.എല്‍.എ.,പഞ്ചായത്ത് പ്രസിഡന്റ് എം.എം.അവറാന്‍,പി.എ.നാരായണന്‍,പി.ബി.മോഹനന്‍, കെ.ജി.മണി, ടി.എം.സാജു, കെ.ആര്‍.വിജയന്‍, എല്‍ദോ ചുണ്ടക്കാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam