നവോദയ വിദ്യാലയ പ്രവേശനത്തിന് അപേക്ഷിക്കാം

Posted on: 06 Sep 2015കോതമംഗലം: നേര്യമംഗലം നവോദയ വിദ്യാലയത്തിലേക്ക് 2016-17 അധ്യയന വര്‍ഷം ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സപ്തംബര്‍ 30. പ്രവേശന പരീക്ഷ ജനവരി 9 ന് നടക്കും. അപേക്ഷാ ഫോറവും മറ്റും നവോദയ വിദ്യാലയങ്ങള്‍, എ.ഇ.ഒ. ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഡെ.ഡയറക്ടര്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. വിവരങ്ങള്‍ www.navodaya.nic.in എന്ന സൈറ്റില്‍.

More Citizen News - Ernakulam