പെരിയാര്‍ മലിനീകരണം; റിപ്പോര്‍ട്ട് കത്തിച്ച് പ്രതിഷേധം

Posted on: 05 Sep 2015കാക്കനാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് പെരിയാര്‍ സംരക്ഷണ സംയുക്ത സമര സമിതി കളക്ടറേറ്റ് മാര്‍ച്ചും റിപ്പോര്‍ട്ട് കത്തിക്കലും നടത്തി. സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പുരുഷന്‍ ഏലൂര്‍, സുബിത ഹംസ, കെ.ജി. ജോഷി, ഷെറിന്‍ വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. പെരിയാറിനെ വിഷ വിമുക്തമാക്കുക, വ്യവസായ മലിനീകരണത്തെ സംരക്ഷിക്കുന്ന ബിജോയ് നന്ദന്റെ റിപ്പോര്‍ട്ട് തളളിക്കളയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച്.

More Citizen News - Ernakulam