വല്ലാര്‍പാടത്തമ്മയുടെ ഛായാ ചിത്ര പ്രയാണം

Posted on: 05 Sep 2015കളമശ്ശേരി: വല്ലാര്‍പാടത്തമ്മയുടെ ഛായാ ചിത്ര പ്രയാണത്തിന് കളമശ്ശേരി വിശുദ്ധ പത്താം പീയൂസ് ദേവാലയത്തില്‍ സ്വീകരണം നല്‍കി.
19 ദേവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്തു. വികാരി ഫാ.ഫ്രാന്‍സിസ് നെയ്‌ശ്ശേരി, ഫൊറോന വികാരി ഫാ. അലക്‌സ് കുരിശ് പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam