മേഴ്‌സി രവി അനുസ്മരണം ഉദ്ഘാടനം - മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ടൗണ്‍ഹാള്‍.3.00
ഗവ:
ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ 1997-2006 വര്‍ഷത്തെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും അദ്ധ്യാപകരെ ആദരിക്കലും. ഉദ്ഘാടനം ജില്ലാ കളക്ടര്‍ രാജമാണിക്യം. ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയം. 10.30
ശരത് ചന്ദ്രന്‍ പി. യുടെയും സദു അലിയൂരിന്റെയും ചിത്രപ്രദര്‍ശനം ഉദ്ഘാടനം കസ്റ്റംസ് കമ്മീഷണര്‍ ഡോ.കെ.എന്‍ രാഘവന്‍. ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി. 4.00
തെക്കന്‍ ചിറ്റൂര്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷ സമിതിയുടെ ശ്രീകൃഷ്ണ ജയന്തി ആഘോഷം.ഗോപൂജ 8.00 പിറന്നാള്‍ സദ്യ 11.30 മഹാശോഭായാത്ര ഹനുമാന്‍ കോവിലിന് സമീപം 4.00. ഉറിയടി 7.00
രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജിയുടെ നേതൃത്വത്തില്‍ ചര്‍ച്ച.വിഷയം- ' കൊച്ചി സ്മാര്‍ട്ട് സിറ്റിയാകുമ്പോള്‍'. രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജി. 9.00
രവിപുരം പൗരസമിതി ടെമ്പിള്‍ ട്രസ്റ്റിന്റെയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെയും അഷ്ടമിരോഹിണി ഉത്സവം. ഭജന 6.30. പഞ്ചാരിമേളം 8.00. ഓട്ടന്‍ തുള്ളല്‍ 12.00. കാഴ്ചശീവേലി 4.30. നൃത്തനൃത്യങ്ങള്‍ 7.30.ഭജന രവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം 10.30
ശാന്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം . കാക്കനാട് ജേക്കബ് ഹോംസ്. പതാക ഉയര്‍ത്തല്‍ 8.00. ഓണസദ്യ 1.00. കൂട്ടികളുടെ വിനോദ പരിപാടികള്‍ 3.00. സാത് രംഗ് കെ സപ്‌ന 4.30.
ബാലഗോകുലം കൊച്ചി മഹാനഗരത്തിന്റെ ശ്രീകൃഷ്ണജയന്തി ബാലദിനം മഹാശോഭായാത്ര. സമാപനം - എറണാകുളം ശിവക്ഷേത്രം. 4.00
ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മേനോന്‍ പറമ്പ് റോഡ് റെസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക്. 6.00
എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തില്‍ കെ.ആര്‍ നമ്പ്യാരുടെ വേദാന്ത പഠന ക്ലാസ് .ഉദ്ഘാടനം ജസ്റ്റിസ് രാമകൃഷ്ണപിള്ള. 10.00
യഹോവയുടെ സാക്ഷികളുടെ ത്രിദിന കണ്‍വെന്‍ഷന്‍ 'യേശുവിനെ അനുകരിക്കുക'. നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍. 9.20
19-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി കുട്ടികളുടെ പുസ്തകോത്സവം. കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍.11.00
ശ്രീജ കളപുരയ്ക്കലിന്റെ ചിത്രപ്രദര്‍ശനം- ലൂമിനസ് 3. ലുലുമാള്‍. 10.00
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ്വര്‍ക്കിന്റെയും ശില്പശാല - വിഷയം കുട്ടിക്കടത്ത്. ഉദ്ഘാടനം ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഹൈക്കോര്‍ട്ട് ബാങ്ക്വറ്റ് ഹാള്‍.10.00
തേവയ്ക്കല്‍ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം.തേവയ്ക്കല്‍ മുക്കോട്ട് ക്ഷേത്രം. നാരായണീയം പാരായണം - അരങ്ങേറ്റം 7.00. മഹാശോഭയാത്ര 7.00. ജന്മാഷ്ടമി പൂജ 12.00.
എളമക്കര ജി.എസ്.ബി വികാസ് പരിഷത്തിന്റെ ശ്രീകൃഷ്ണ ജന്മാഷ്ടമി ഭജന താന്നിക്കല്‍ സംഗമം ലെയിന്‍ ശശീന്ദ്ര പൈയുടെ വസതി. 6.30
ചളിക്കവട്ടം തൃക്കോവില്‍ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം. ബാലഗോകുല ഘോഷയാത്ര. ചളിക്കവട്ടം തൃക്കോവില്‍ ക്ഷേത്രം. 4.00
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ അദ്ധ്യാപക ദിനാഘോഷവും ശ്രേഷ്ഠരെ ആദരിക്കലും. ഉദ്ഘാടനം ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വി.ജെ.പൗലോസ്. ജില്ലാ കോണ്‍ഗ്രസ് ഹൗസ്. 3.00

More Citizen News - Ernakulam