സ്‌കൂള്‍ കെട്ടിടം തുറന്നു

Posted on: 05 Sep 2015അയിരൂര്‍: കുന്നുകര പഞ്ചായത്തിലെ അയിരൂര്‍ സെന്റ് ജോസഫ് ഗവ. എല്‍പി സ്‌കൂളില്‍ 68 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച പുതിയ സ്‌കൂള്‍ക്കെട്ടിടം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജിത ഷംസു അധ്യക്ഷയായി.
പി.എ. ഷാജഹാന്‍, വി.എ. ചന്ദ്രന്‍, ഗീത കൃഷ്ണന്‍, പി. രാജീവ്, പോള്‍ പി. േജാസഫ്, ഹെഡ്മിസ്ട്രസ് കെ.സി. വത്സ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam