ഉണ്ണിയൂട്ട് ഇന്ന്്‌

Posted on: 05 Sep 2015കാലടി: ശ്രീമൂലനഗരം എടക്കണ്ടം മഹാവിഷ്ണു ക്ഷേത്രത്തില്‍ അഷ്ടമിരോഹിണിയോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ 11.30ന് ഉണ്ണിയൂട്ട് നടത്തും. മേല്‍ശാന്തി പാറമന സുബ്രഹ്മണ്യന്‍ നമ്പൂതിരി കാര്‍മികനാകും.

More Citizen News - Ernakulam