ടാങ്ക് നിര്‍മ്മാണത്തിനെതിരെ പരാതി

Posted on: 05 Sep 2015



കിഴക്കമ്പലം: പാടത്തിക്കര കവല, പിണര്‍മുണ്ട ബ്രഹ്മപുരം റോഡരികില്‍ പിണര്‍മുണ്ട റേഷന്‍ കടയ്ക്കു സമീപം സ്വകാര്യ വ്യക്തി നിര്‍മ്മിക്കുന്ന കെട്ടിടത്തിനരികില്‍ റോഡ്‌ ൈകയേറി ടാങ്ക് നിര്‍മ്മിക്കുന്നതിനെതിരെ ബിജെപി പഞ്ചായത്ത് സമിതി കുന്നത്തുനാട് പഞ്ചായത്തില്‍ പരാതി നല്‍കി.
പൊതു നിരത്ത് ഒഴിപ്പിക്കുന്നതിന് നടപടി എടുക്കണമെന്നാണ് ആവശ്യം.

More Citizen News - Ernakulam