വായനശാലാ മന്ദിരത്തിന്റെ ഉദ്ഘാടനം

Posted on: 05 Sep 2015



കാലടി: കൊറ്റമം ജോജി മെമ്മോറിയല്‍ വായനശാലയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ജോസ് തെറ്റയില്‍ എം.എല്‍.എ. നിര്‍വഹിച്ചു. വായനശാലാ പ്രസിഡന്റ് എം.എ. ബിജേഷ് അധ്യക്ഷനായി. സെക്രട്ടറി റിജോ റോക്കി, കെ.കെ. പ്രഭ, ഇ.ടി. പൗലോസ്, കെ.കെ. വത്സന്‍, വി,കെ. ഷാജി, സിന്ധു ടോമി എന്നിവര്‍ പ്രസംഗിച്ചു. ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്.

More Citizen News - Ernakulam