അധ്യാപക ദിനാഘോഷം നടത്തി

Posted on: 05 Sep 2015കാലടി: നീലീശ്വരം എസ്.എന്‍.ഡി.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകദിനാഘോഷം നടന്നു. സ്‌കൗട്ട് മാസ്റ്റര്‍ ആര്‍. ഗോപി, ഹെഡ്മാസ്റ്റര്‍ എന്‍.ഡി.ചന്ദ്രബോസ്, സ്‌കൗട്ട് ട്രൂപ്പ് ലീഡര്‍ ജോസഫ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് പൂച്ചെണ്ടുകളും ആശംസകാര്‍ഡുകളും നല്‍കി.

More Citizen News - Ernakulam