മേഴ്‌സി രവി അനുസ്മരണം ഇന്ന്‌

Posted on: 05 Sep 2015കൊച്ചി: സാമൂഹ്യ പ്രവര്‍ത്തകയും, എഴുത്തുകാരിയും എം.എല്‍.എ. യും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന മേഴ്‌സി രവിയുടെ വേര്‍പാടിന് ശനിയാഴ്ച ആറുവര്‍ഷം പൂര്‍ത്തിയാകും. മേഴ്‌സി രവി അനുസ്മരണ സമ്മേളനം വൈകിട്ട് മൂന്നിന് എറണാകുളം ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

More Citizen News - Ernakulam