ഫാക്ട് കുടിവെള്ളം മുടങ്ങും

Posted on: 04 Sep 2015ഏലൂര്‍: ഫാക്ട് ഇലക്ട്രിക്കല്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ ഫാക്ടില്‍ നിന്ന് കുടിവെള്ള വിതരണം ഉണ്ടാകില്ല.

More Citizen News - Ernakulam