സഹകാരിത വിഭൂഷണ്‍ എം.ഇ. ഹസൈനാര്‍ക്ക്‌

Posted on: 04 Sep 2015കാക്കനാട്: സഹകരണ മേഖലയിലെ മികച്ച സംഭാവനകള്‍ വിലയിരുത്തി ഡല്‍ഹി ആസ്ഥാനമായുള്ള കൃഷക്ഭാരതി സഹകരണ പ്രസ്ഥാനത്തിന്റെ സഹകാരിത വിഭൂഷണ്‍ അവാര്‍ഡിന് കണയന്നൂര്‍ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് എം.ഇ. ഹസൈനാര്‍ അര്‍ഹനായി. 1,01,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം സപ്തംബര്‍ 23ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ ഡോ. ചന്ദ്രപാല്‍ സിങ് യാദവ് അറിയിച്ചു.

More Citizen News - Ernakulam