പ്രകൃതിവിരുദ്ധ പീഡനം: യുവാവ് റിമാന്‍ഡില്‍

Posted on: 04 Sep 2015പറവൂര്‍: പ്രകൃതിവിരുദ്ധ പീഡന കേസില്‍ വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു.
മൂത്തകുന്നത്ത് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ചെറുതോണി നായരുപാറ മറ്റത്തില്‍ വിഷ്ണു ഉദയനെ(28)യാണ് റിമാന്‍ഡ് ചെയ്തത്. ഇയാള്‍ ഉപരിപഠനത്തിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ ക്ലാസും എടുത്തുവരുന്നുണ്ട്.

More Citizen News - Ernakulam