ലോയേഴ്‌സ് യൂണിയന്‍ സെമിനാര്‍

Posted on: 04 Sep 2015



പറവൂര്‍: ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി 'നിയമ വ്യവസ്ഥയുടെ കോര്‍പ്പറേറ്റ്വത്കരണം' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.
മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍പോള്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. എന്‍. എ. അലി അധ്യക്ഷത വഹിച്ചു. അഡ്വ. പി. ശ്രീറാം, അഡ്വ. സി. സുരേന്ദ്രനാഥ്, അഡ്വ. സി.എസ്. നാസര്‍, അഡ്വ. കെ. കെ. നാസര്‍, അഡ്വ. എം. ബി. സ്റ്റാലിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam