വൈദ്യുതി മുടങ്ങും

Posted on: 04 Sep 2015വൈപ്പിന്‍: ഞാറക്കല്‍ സഹോദരനഗര്‍ മുതല്‍ മെജസ്റ്റിക് തിയേറ്റര്‍ വരെ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ വൈദ്യുതി മുടങ്ങും.

More Citizen News - Ernakulam