വൈദ്യുതി മുടങ്ങും

Posted on: 04 Sep 2015ആലുവ: നോര്‍ത്ത് സെക്ഷന്റെ പരിധിയില്‍ വരുന്ന എഫ്.ഐ.ടി. മുതല്‍ അമ്പാട്ടുകാവ് വരെ ദേശീയ പാതയ്ക്ക് ഇരുവശവും വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണി മുതല്‍ പുലര്‍ച്ചെ ആറ് മണി വരെ വൈദ്യുതി മുടങ്ങും.

More Citizen News - Ernakulam