മുപ്പത്തടത്ത് ഗോപൂജ

Posted on: 04 Sep 2015കടുങ്ങല്ലൂര്‍: മുപ്പത്തടം സന്ദീപിനി ബാലഗോകുലം ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗോപൂജ നടത്തി. മുപ്പത്തടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലായിരുന്നു പൂജ. ബിനുശാന്തി കാര്‍മികത്വം വഹിച്ചു.

More Citizen News - Ernakulam