കൃഷിക്ക് ആനുകൂല്യം

Posted on: 04 Sep 2015പിറവം: ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് കീഴില്‍ പിറവത്ത് പൈനാപ്പിള്‍, ജാതി, കുരുമുളക് കൃഷികള്‍ക്ക് കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കും. സബ്‌സിഡി ആനുകൂല്യം വേണ്ട കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

More Citizen News - Ernakulam