വൈദ്യുതി മുടങ്ങും

Posted on: 04 Sep 2015പിറവം: മണീട് 11 കെവി ഫീഡറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോഴിക്കുറ്റിനട, മേമ്മുഖം, ചിരക്കാട്ടുപാറ, പാമ്പ്ര, വെട്ടിക്കല്‍, പുളിക്കമ്യാലി ഭാഗങ്ങളില്‍ വെള്ളിയാഴ്ച പകല്‍ വൈദ്യുതി മുടങ്ങും.

More Citizen News - Ernakulam