വിശ്വകര്‍മ സഭ ശാഖാ വാര്‍ഷികം

Posted on: 04 Sep 2015



കാലടി: കേരള വിശ്വകര്‍മ സഭ മഞ്ഞപ്ര കരിങ്ങാലിക്കാട് ശാഖാ വാര്‍ഷികവും കുടുംബസംഗമവും സംസ്ഥാന വൈസ് പ്രസിഡന്റ് അപ്‌സലന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.വി. മനോഹരന്‍ അധ്യക്ഷനായി. ശാരദ വിജയന്‍, മണി പൂക്കോട്ടില്‍, ചന്ദ്രപ്പന്‍, പി.ആര്‍. സജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പൂക്കള മത്സരവും കല-കായിക മത്സരവും നടന്നു.

More Citizen News - Ernakulam