ഭക്തിനിറവില്‍ കൂത്താട്ടുകുളത്ത് ഗോപൂജ

Posted on: 04 Sep 2015കൂത്താട്ടുകുളം: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തില്‍ ഗോപൂജ നടന്നു. വാസുദേവന്‍ ഇളയത് കാര്‍മികത്വം വഹിച്ചു. കെ.കെ. ഹരിദാസ്, എ.എസ്. ജയപ്രകാശ്, പി.കെ. ശ്രീകാന്ത്, എം.വി. മനോജ്, എ.കെ. രാജന്‍ എന്നിവര്‍ നേതൃത്വം നല്കി.

More Citizen News - Ernakulam