ഓണാഘോഷവും സാംസ്‌കാരിക സമ്മേളനവും

Posted on: 03 Sep 2015ആലുവ: ചെമ്പകശ്ശേരി ഏരിയ റെസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും സാംസ്‌കാരിക സമ്മേളനവും നടത്തി.
അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തില്‍ കോതകുളങ്ങര മോഹനന്‍ ഓണസന്ദേശം നല്‍കി. സെക്രട്ടറി പി.വി. ഗോപാലകൃഷ്ണന്‍, കൗണ്‍സിലര്‍ ആനന്ദ് ജോര്‍ജ്, ഇ.എ. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam