പ്രകടനം നടത്തി

Posted on: 03 Sep 2015



പോത്താനിക്കാട്: ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതി അടിവാട് കവലയില്‍ പ്രകടനം നടത്തി. സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി., എസ്.ടി.യു. എന്നീ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തില്‍ എം.എം. ബക്കര്‍, കെ.കെ. അഷ്‌റഫ്, പി.എ. ബാവു, ഒ.ഇ. അബ്ബാസ്, പി.കെ. മുഹമ്മദ്, ടി.എം. സലിം എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam