വൈദ്യുതി മുടങ്ങും

Posted on: 03 Sep 2015പിറവം: മുളക്കുളം 11 കെ.വി. ഫീഡറില്‍ പണി നടക്കുന്നതിനാല്‍ തോട്ടഭാഗം, പിറവം പോലീസ് സ്റ്റേഷന്‍, പുരത്തറക്കുളം, മുളക്കുളം, കളമ്പൂര്‍, തിരുമറയൂര്‍ ഭാഗങ്ങളില്‍ വ്യാഴാഴ്ച പകല്‍ വൈദ്യുതി മുടങ്ങും.

More Citizen News - Ernakulam