കൊമേഴ്‌സ്, ഫിസിക്‌സ് എം.ഫില്‍ കോഴ്‌സുകള്‍

Posted on: 03 Sep 2015കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ കൊമേഴ്‌സ്, ഫിസിക്‌സ് വിഭാഗങ്ങളില്‍ എം.ഫില്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും കോളേജ് വെബ് സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീതി സപ്തംബര്‍ 15.

എം.എ. സോഷ്യോളജി സീറ്റ് ഒഴിവ്

കൊച്ചി:
തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ എം.എ. സോഷ്യോളജി കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷന് ഹാജരാകാം. ഫോണ്‍: 9447508329, 0484 - 2663380.

More Citizen News - Ernakulam