അധ്യാപക നിയമനം: അഭിമുഖം നാളെ

Posted on: 02 Sep 2015പനമ്പിള്ളിനഗര്‍: ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, സോഷ്യോളജി വിഷയങ്ങള്‍ക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ വ്യാഴാഴ്ച 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്‌ക്കെത്തണം.

More Citizen News - Ernakulam