കേരള മീഡിയ അക്കാദമി ക്ലാസുകള്‍ സപ്തംബര്‍ മൂന്നിന് തുടങ്ങും

Posted on: 02 Sep 2015കൊച്ചി: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ 2015-16 ബാച്ച് ജേര്‍ണലിസം, പബ്ലിക് റിേലഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്, ടി.വി. ജേര്‍ണലിസം, വീഡിയോ എഡിറ്റിങ് കോഴ്‌സുകളുടെ ക്ലാസുകള്‍ 3ന് ആരംഭിക്കും. വിദ്യാര്‍ഥികള്‍ രാവിലെ 11 മണിക്ക് രക്ഷാകര്‍ത്താക്കളോടൊപ്പം മീഡിയാ അക്കാദമിയില്‍ എത്തിച്ചേരേണ്ടതാണ്.

More Citizen News - Ernakulam