എസ്.ബി.ടി. യിലേക്ക് കെ.എസ്.യു. മാര്‍ച്ച്‌

Posted on: 02 Sep 2015അത്താണി: വിദ്യാഭ്യാസ വായ്പാ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ എസ്ബിടി റിലയന്‍സിനെ ഏല്പിച്ചതില്‍ പ്രതിഷേധിച്ച് കെഎസ്യു അത്താണി എസ് ബി ടി യിലേക്ക് മാര്‍ച്ച് നടത്തി. അഡ്വ. പി.ബി. സുനിര്‍ ഉദ്ഘാടനം ചെയ്തു.

More Citizen News - Ernakulam